സ്വതന്ത്ര ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തിൽ നിർണ്ണായക മാറ്റം വരുത്തിയ സംഭവമാണ് 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും അയോദ്ധ്യയെ കേന്ദ്രീകരിച്ച് നടന്ന രാമ ജന്മഭൂമി പ്രക്ഷോഭം. 1990 ൽ എൽ.കെ. ......
ന്യൂഡൽഹി: ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം.......
ന്യൂഡൽഹി: കൊട്ടക് അസറ്റ് മാനേജ്മെന്റ് കമ്പനി, മാനേജിങ് ഡയറക്ടർ നിലേഷ് ഷാ, മറ്റ് അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്വീകരിച്ച നടപടികളും ചുമത്തിയ പിഴയും സുപ്രീംകോടതി ശരിവെച്ചു. മ്യൂച്വൽ ഫണ്ട് ചട്ടങ്ങൾ ലംഘിച്ചെന്ന കേസിലായിരുന്നു സെബി ഇവർക്കെതിരെ പിഴ ചുമത്തിയത്. കൊട്ടക് എഎംസിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യൂണിറ്റ് ഉടമകളുടെ താൽപര്യം മാത്രം മുൻനിർത്തി നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട ചുമതല ലംഘിച്ചതായാണ് സെബി കണ്ടെത്തിയത്. ......
'ജുറാസിക് പാർക്ക്' സിനിമാ പരമ്പരയിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു. തിങ്കളാഴ്ച സിഡ്നിയിൽ വച്ചായിരുന്നു അന്ത്യം. ......
ദോഹ: ഖത്തർ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ദോഹയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്ര മിഷനുകളും ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആധുനിക ഖത്തറിന്റെ നിർമ്മിതിക്കും പ്രാദേശിക-അന്തർദേശീയ സമാധാനത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ നയതന്ത്രപ്രതിനിധികൾ അനുസ്മരിച്ചു. ......
ന്യൂഡൽഹി/ദോഹ: ഖത്തർ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും അത്യുന്നതങ്ങളിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഫാദർ അമീറെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ......
ദോഹ:പൊതുജനസുരക്ഷ മുൻനിർത്തി ഖത്തറിൽ എല്ലാവിധ ചെറിയ കടൽയാത്രകൾക്കും സമുദ്രവിനോദങ്ങൾക്കും താൽക്കാലിക വിലക്കേർപ്പെടുത്തി ഗതാഗത മന്ത്രാലയം (MoT) ഞായറാഴ്ച സർക്കുലർ പുറത്തിറക്കി. സുരക്ഷാ അധികാരികളുമായി നടത്തിയ ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതൽ നടപടി.
വിനോദ ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ, ജെറ്റ് സ്കീകൾ (Jet skis), മറ്റ് സമാനമായ ചെറുകിട കടൽ വാഹനങ്ങൾ എന്നിവയുടെ ഉടമകളും ഉപയോക്താക്കളും സർക്കുലർ പുറത്തിറക്കിയ തീയതി മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രാ-വിനോദ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര കപ്പലുകൾക്ക് ഇളവ്
അതേസമയം, അന്താരാഷ്ട്ര സമുദ്ര ഉടമ്പടികൾക്ക് (International Maritime Conventions) വിധേയമായി സർവീസ് നടത്തുന്ന വലിയ കപ്പലുകളെയും മറ്റ് വലിയ സമുദ്ര വാഹനങ്ങളെയും ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ......
ദോഹ: ഖത്തറിന് നേരെയും മറ്റ് അറബ് രാജ്യങ്ങൾക്ക് നേരെയും ഇറാൻ നടത്തിയ പുതിയ സൈനിക അധിനിവേശങ്ങളെയും ആക്രമണങ്ങളെയും ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഖത്തറിന് പുറമെ ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ബഹ്റൈൻ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്.
ഇത് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അയൽപക്ക ബന്ധങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി.
നിയമപരമായ ഉത്തരവാദിത്തം ഇറാന്
മേഖലയിലെ സമാധാനശ്രമങ്ങളെ തകർക്കുന്നതും സംഘർഷങ്ങൾ വരിതമുറുക്കുന്നതുമായ അപകടകരമായ നീക്കങ്ങളാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ......
ദോഹ: ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ്, സക്കാത്ത് കാര്യ വകുപ്പുമായി സഹകരിച്ച് 267 സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രമേഹ രോഗികൾക്ക് അത്യാധുനിക മെഡിക്കൽ-പ്രോസ്തെറ്റിക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ ഡയബറ്റിസ് അസോസിയേഷനുമായി (QDA) ചേർന്നാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കിയത്.
വിവിധ അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള 19 ഓളം നാഷണാലിറ്റിയിൽ പെട്ട രോഗികളാണ് ഈ സഹായത്തിന് അർഹരായതെന്ന് ക്യു.ഡി.എ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ......